Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ അംശം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ രൂപം ---.

Aലിഗ്നൈറ്റ്

Bപീറ്റ്

Cബിറ്റുമിനസ്

Dആന്ത്രസൈറ്റ്

Answer:

B. പീറ്റ്

Read Explanation:

Note:

  • ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരിയുടെ രൂപം - ആന്ത്രസൈറ്റ് (Anthracite)

  • കാർബൺ അംശം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ രൂപം - പീറ്റ് (Peat)

Screenshot 2025-01-31 at 4.18.42 PM.png

Related Questions:

ഒരു ഹൈഡ്രോകാർബണിന്റെ നാമകരണത്തിന് പ്രധാനമായും പരിഗണിക്കേണ്ട ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ എതെല്ലാമാണ് ?

  1. കാർബൺ ആറ്റങ്ങളുടെ എണ്ണം
  2. ഹൈഡ്രൊജൻ ആറ്റങ്ങളുടെ എണ്ണം
  3. കാർബൺ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം
  4. ഹൈഡ്രൊജൻ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം
    കാർബണിന് ബാഹ്യതമ ഷെല്ലിൽ --- ഇലക്ട്രോണുകൾ ഉണ്ട്.
    അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് --- ആണ്.
    ആൽക്കൈനുകൾക്ക് പേര് നൽകുന്നതിന് കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലത്തോടൊപ്പം --- എന്ന പ്രത്യയം ചേർക്കുന്നു.
    പെട്രോളിയത്തിലെ വിവിധ ഘടകങ്ങളെ വേർതിരിക്കുന്നതിന് --- എന്ന മാർഗം ഉപയോഗിക്കുന്നു.