Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈ 21 നു അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന വ്യക്തി

Aഇ. എം. എസ്. നമ്പൂതിരിപ്പാട്

Bവി എസ് അച്യുതാനന്ദൻ

Cസി. അച്യുതമേനോൻ

Dഇ. കെ. നായനാർ

Answer:

B. വി എസ് അച്യുതാനന്ദൻ

Read Explanation:

  • വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബർ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ചു.

  • ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സിൽവെച്ച് പഠനമുപേക്ഷിക്കേണ്ടിവന്നു.

  • 1939-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗത്വമെടുത്ത് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങി.

  • 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.

  • 1942-ൽ പ്രാദേശിക ഘടകം സെക്രട്ടറി.

  • 1943-ൽ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പാർട്ടിയും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനായി കുട്ടനാട്ടിലേക്ക് പോയി.

  • അവിടെ കർഷകത്തൊഴിലാളി യൂണിയന് രൂപം നല്കി

  • 7 തവണ എംഎൽഎ

  • 2006 -2011 മുഖ്യമന്ത്രി

  • 1991-1996, 2001 -2006 ,2011 -2016 -പ്രതിപക്ഷ നേതാവ്

  • 2016 -2021 ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ

  • 1980 -1991 വരെ 3 തവണ സിപിഎം സംസ്ഥാന സെക്രട്ടറി

  • 1986 -2009 വരെ 23 വർഷം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം

  • 85 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം

പുസ്തകങ്ങൾ

  • സമരം തന്നെ ജീവിതം

  • കേരള വികസന സങ്കൽപങ്ങൾ

  • സമരത്തിനു ഇടവേളകളില്ല

  • ഇടപെടലുകൾക്ക് അവസനമില്ല

  • അയ്യങ്കാളി മുതൽ പശ്ചിമഘട്ടംവരെ

  • ജനപക്ഷം

  • പരിസ്ഥിതിയും വികസനവും

  • ഇരകൾ വേട്ടയടപ്പുമ്പോൾ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ദേശീയ ദുരന്ത പ്രതികരണ നിധിയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ദേശീയ ദുരന്ത പ്രതികരണ നിധിയെപ്പറ്റി പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ- സെക്ഷൻ 46
  2. ദേശീയ ദുരന്ത നിവാരണ നിയമം 2005 നിലവിൽ വരുന്നതിനുമുമ്പ് ദേശീയ ദുരന്ത പ്രതികരണ നിധി അറിയപ്പെട്ടിരുന്നത്- നാഷണൽ കലാമിറ്റി കണ്ടിന്ൻജൻസി ഫണ്ട്.
  3. ദേശീയ ദുരന്ത പ്രതികരണ നിധി ഓഡിറ്റ് ചെയ്യുന്നത് - കേന്ദ്ര ധനകാര്യ വകുപ്പ്.
    സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?
    കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?
    ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആരംഭിച്ച വർഷം.?
    മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കേരള സഹകരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?