Challenger App

No.1 PSC Learning App

1M+ Downloads
തദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ്?

Aചാപ്റ്റർ 4 സെക്ഷൻ 21

Bചാപ്റ്റർ 6 സെക്ഷൻ 41

Cചാപ്റ്റർ 3 സെക്ഷൻ 14

Dചാപ്റ്റർ 6 സെക്ഷൻ 61

Answer:

B. ചാപ്റ്റർ 6 സെക്ഷൻ 41

Read Explanation:

  • ദേശീയ ദുരന്ത നിവാരണ അതോറിറ്റി -ചാപ്റ്റർ 2 സെക്ഷൻ 3(1)
  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി- ചാപ്റ്റർ 3 സെക്ഷൻ 14 മുതൽ 24 വരെ
  •  ജില്ലാ ദുരന്തനിവാരണ അതോറിറ്റി-ചാപ്റ്റർ 4 സെക്ഷൻ 25 മുതൽ 34 വരെ.
  •  തദ്ദേശ ദുരന്തനിവാരണ അതോറിറ്റി- ചാപ്റ്റർ 6 സെക്ഷൻ 41.

Related Questions:

തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന പദ്ധതി?
2025 ൽ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷൻ ഉള്ള പുരസ്കാരം സ്വന്തമാക്കിയത്
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
കേരള സംസ്ഥാനത്തിന്റെ പുതിയ ഇൻറലിജൻസ് ബ്യൂറോ മേധാവി ?
ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?