• ഒഴുക്കിനോടുള്ള ഒരു ദ്രാവകത്തിൻ്റെ പ്രതിരോധത്തിൻ്റെ അളവാണ് വിസ്കോസിറ്റി.
• ഒരു ഇടുങ്ങിയ ട്യൂബിലൂടെ, ഒരു ദ്രാവകം ഗുരുത്വാകർഷണ ബലത്തിനെതിരെ മുകളിലേക്ക് പൊങ്ങുന്ന കഴിവാണ് കേശികത്വം.
• സാധ്യമായ ഏറ്റവും കുറഞ്ഞ ഉപരിതല വിസ്തൃതിയിലേക്ക്, ദ്രാവക പ്രതലങ്ങൾ ചുരുങ്ങാനുള്ള പ്രവണത യാണ് പ്രതല ബലം