App Logo

No.1 PSC Learning App

1M+ Downloads
എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?

Aജൂൾ

Bആംപിയർ

Cവാട്ട്

Dകിലോവാട്ട്

Answer:

A. ജൂൾ

Read Explanation:

പ്രധാനപ്പെട്ട യൂണിറ്റുകൾ

  • നീളം അളക്കുന്ന യൂണിറ്റ്‌ - മീറ്റർ
  • വിസ്തീർണ്ണം അളക്കുന്ന യൂണിറ്റ്‌ - ചതുരശ്ര മീറ്റർ‌
  • റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് - ക്യൂറി
  • പ്രകാശതീവ്രത അളക്കുന്ന യൂണിറ്റ്‌ - കാൻഡെല
  • കാന്തികമണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്‌ - ടെസ്‌ല
  • ബലം അളക്കുന്ന യൂണിറ്റ്‌ - ന്യൂട്ടൻ 
  • പ്രതിരോധം അളക്കുന്ന ‌യൂണിറ്റ്‌ - ഓം
  • മര്‍ദ്ദം അളക്കുന്ന യൂണിറ്റ്‌ - പാസ്ക്കല്‍
  • പവര്‍ അളക്കുന്ന യൂണിറ്റ്‌ - വാട്ട്‌
  • മഴ അളക്കുന്ന യൂണിറ്റ്‌ - സെന്റീമീറ്റര്‍
  • ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്‌ - ജൂള്‍
  • വൈദ്യുതിധാര അളക്കുന്ന യൂണിറ്റ്‌ - ആംപിയർ
  • ആവൃത്തി അളക്കുന്ന യൂണിറ്റ്‌ - ഹെർട്സ്
  • പൊട്ടന്‍ഷ്യന്‍ വ്യത്യാസം അളക്കുന്ന യുണിറ്റ്‌ - വോൾട്ട് 
  • വൈദ്യുത ചാർജ്ജ് അളക്കുന്ന യൂണിറ്റ് - കൂളമ്പ്
  • കപ്പാസിറ്റൻസ് അളക്കുന്ന യൂണിറ്റ് - ഫാരഡ്
  • പ്രകാശത്തിന്റെ തരംഗ ദൈർഖ്യം അളക്കുന്ന യൂണിറ്റ് -  മോ 
  • ബഹിരാകാശത്തെ ദൂരം അളക്കുന്ന യൂണിറ്റ് - പ്രകാശവർഷം

Related Questions:

The passengers in a boat are not allowed to stand because :
ഒരു PN ജംഗ്ഷൻ ഡയോഡ് റിവേഴ്സ് ബയസ്സിൽ (reverse bias) ആയിരിക്കുമ്പോൾ, ഡിപ്ലീഷൻ റീജിയണിന്റെ വീതിക്ക് എന്ത് സംഭവിക്കുന്നു
പവർ ആംപ്ലിഫയറുകൾ പ്രധാനമായും എവിടെയാണ് ഉപയോഗിക്കുന്നത്?
______ instrument is used to measure potential difference.
ഓപ്പറേഷണൽ ആംപ്ലിഫയറുകൾ (Op-Amps) സാധാരണയായി ഏത് തരം ഫീഡ്ബാക്കാണ് ഉപയോഗിക്കുന്നത് സ്ഥിരമായ പ്രവർത്തനത്തിനായി?