App Logo

No.1 PSC Learning App

1M+ Downloads
സ്പ്രിംഗ് ത്രാസിന്റെ പ്രവർത്തനത്തിന് പിന്നിലെ അടിസ്ഥാന നിയമം:

Aബോയിൽ നിയമം

Bപാസ്ക്കൽ നിയമം

Cഹൂക്ക്‌സ് നിയമം

Dബർണ്ണോളി നിയമം

Answer:

C. ഹൂക്ക്‌സ് നിയമം

Read Explanation:

ഹൈഡ്രോളിക് ബ്രേക്കിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം.- പാസ്കൽ നിയമം


Related Questions:

The distance of stars from earth is expressed generally in terms of ?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?

  1. ദർപ്പണത്തിൽ പതിക്കുന്ന രശ്മി അറിയപ്പെടുന്നത് -പതന കിരണം
  2. ലംബത്തിനും പ്രതിപതന കിരണത്തിനും ഇടയിലുള്ള കോൺ -പതന കോൺ
  3. പ്രത്യേകതരം ലോഹക്കൂട്ടുകൊണ്ട് നിർമിച്ച ദർപ്പണത്തിനുദാഹരണമാണ് ആറന്മുള കണ്ണാടി
  4. പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞ ദർപ്പണം- കോൺകേവ് ദർപ്പണം
    ഒരു ലോറിയ്ക്കും, ഒരു സൈക്കിളിനും ഒരേ ഗതികോർജ്ജമാണുള്ളത്. ഏതിനാണ് ആക്കം (മൊമന്റം) കൂടുതൽ?
    താഴെപ്പറയുന്നവയിൽ ഓം നിയമം അനുസരിക്കാത്തത് ഏത്?
    Sound moves with higher velocity if :