Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 2n + 3 ആണ്. 87 ഈ ശ്രേണിയിലെ എത്രാമത്തെ പദമാണ് ?

A30

B42

C44

D40

Answer:

B. 42


Related Questions:

1, -1, 1, -1, .... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക ?
ഒരു സമാന്തര പ്രോഗ്രഷന്റെ 4-ാം പദം ആദ്യപദത്തിന്റെ 3 മടങ്ങിന് തുല്യമാണ്. 7-ാം പദം,3-ാം പദത്തിന്റെ 2 മടങ്ങിനേക്കാൾ 1 കൂടുതലാണ്. എങ്കിൽ ആദ്യപദം എന്ത് ?
a, b, c എന്നത് ഗണിത പുരോഗതിയിൽ ആണെങ്കിൽ , ഏതാണ് ശരിയായത് ?
Find the sum 3 + 6 + 9 + ...... + 90

ഒരു സമാന്തര ശ്രേണിയുടെ മൂന്നാം പദം 18, പത്താം പദം 46 ആദ്യ പദം ഏത് ?