Challenger App

No.1 PSC Learning App

1M+ Downloads
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് -----------?

Aജനാധിപത്യം

Bതെരഞ്ഞെടുപ്പ്

Cനിയമവാഴ്ച

Dഇതൊന്നുമല്ല

Answer:

A. ജനാധിപത്യം

Read Explanation:

  • ജനാധിപത്യം എന്നത് കേവലം ഒരു ഭരണക്രമം മാത്രമല്ല ഒരു ജീവിത രീതി കൂടിയാണ്.
  • നിലനിൽക്കുന്ന ഭരണസംവിധാനങ്ങളിൽ ഏറ്റവും മികച്ചതാണ് ജനാധിപത്യ സംവിധാനം

Related Questions:

ഗ്രാമസഭയെ കുറിച്ച ശരിയായത് ഏതെല്ലാം?

  1. വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ
  2. വാർഡിലെ എല്ലാ മെമ്പർമാരും ഇതിലെ അംഗങ്ങളാണ്
    ' ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം ' ആരുടെ വാക്കുകളാണ് ഇത് ?

    മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ?

    1. സമൂഹത്തിലെ സംഭവങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഉപാധിയാണ്
    2. മാധ്യമങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയാണ്
      ' ഡെമോക്രസി ' എന്ന ഇംഗ്ലീഷ് വാക്ക് ഉത്ഭവിച്ച ' ഡെമോക്രാറ്റിയ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?
      ഒരു വാർഡിൽ നിന്നും ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് വാർഡ് മെമ്പർ .എന്നാൽ വാർഡ് മെമ്പർ നഗരങ്ങളിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?