App Logo

No.1 PSC Learning App

1M+ Downloads
സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :

Aദേവികുളം ദേശീയോദ്യാനം

Bപെരിയാർ വന്യജീവി സങ്കേതം

Cസൈലന്റ് വാലി ദേശീയോദ്യാനം

Dമതികെട്ടാൻ മല

Answer:

C. സൈലന്റ് വാലി ദേശീയോദ്യാനം


Related Questions:

കേരളത്തിൽ കടുവകൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം?
വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് ?
സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?
കേരളത്തിലെ നിത്യഹരിതവനത്തിന് ഉദാഹരണം ഏതാണ് ?
കേരളത്തിലെ പ്രശസ്തമായ ദേശീയോദ്യാനം ഏത് ?