App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ H.C.F 24 ആണ് .അവയുടെ L.C.M ആയിരിക്കാവുന്ന സംഖ്യ :

A120

B128

C138

D150

Answer:

A. 120

Read Explanation:

LCM എപ്പോഴും HCF ന്റെ ഗുണിതമായിരിക്കും തന്നിരിക്കുന്ന സംഖ്യകളിൽ 24ന്റെ ഗുണിതമായി വരുന്നത് 120 ആണ്


Related Questions:

2,4,8,7 എന്നിവയുടെ ല.സാ.ഗു ?
A number, when divided by 15 and 18 every time, leaves 3 as a remainder, the least possible number is:
Which of the following number has the maximum number of factors ?

23×32,22×332^3\times3^2,2^2\times3^3

$$ എന്നീ സംഖ്യകളുടെ ലസാഗു എന്ത് ? 

¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?