Challenger App

No.1 PSC Learning App

1M+ Downloads
ഒരു യൂണിറ്റ് മാസ് ഇന്ധനം, പൂർണമായും ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജത്തെ ---- എന്ന് പറയുന്നു.

Aകലോറിക മൂല്യം

Bക്രിട്ടിക്കൽ താപനില

Cമോളികുലാർ മാസ്

Dത്രെഷോൾഡ് എനെർജി

Answer:

A. കലോറിക മൂല്യം

Read Explanation:

കലോറിക മൂല്യം:

       ഒരു യൂണിറ്റ് മാസ് ഇന്ധനം പൂർണമായി ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജമാണ് ആ ഇന്ധനത്തിന്റെ കലോറിക മൂല്യം (Calorific value).

 


Related Questions:

ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിന്റെ പരിമിതികൾ ഏതെല്ലാമാണ് ?
ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്
പയറു വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വസിച്ച് നൈട്രജനെ വലിച്ചെടുക്കുന്ന ബാക്ടീരിയ ?
ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം
ഓക്സിജൻ കണ്ടുപിടിച്ചത് ആരാണ്?