Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ

Aപ്രോജക്ട് ഗരുഡാ.

Bപ്രോജക്ട് വിഷ്ണു.

Cമിഷൻ വജ്ര.

Dപ്രോജക്ട് അഗ്നിവേഗ്.

Answer:

B. പ്രോജക്ട് വിഷ്ണു.

Read Explanation:

•ഏഷ്യ യൂറോപ്പ് വരെ മിസൈൽ പരിധി. •നിലവിൽ ബ്രഹ്മോസാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ


Related Questions:

2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് മിസൈലുകളെ ഭസ്മമാക്കാൻ കഴിവുള്ള ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
2025 ജൂലായിൽ വ്യോമസേനയിൽ നിന്നും ഡീക്കമ്മീഷൻ ചെയ്യാൻ തീരുമാനിച്ച യുദ്ധ വിമാനങ്ങൾ?
2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഓസ്‌ട്രേലിയൻ സൈനിക മേധാവി
2025 ലെ ഇന്ത്യൻ നാവിക സേന ദിനത്തിന്റെ പ്രമേയം ?