Challenger App

No.1 PSC Learning App

1M+ Downloads
' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :

Aപച്ച പിടിയ്ക്കുക.

Bകണ്ണു തളിക്കുക

Cവേരൂന്നുക

Dഊടുംപാവും

Answer:

A. പച്ച പിടിയ്ക്കുക.

Read Explanation:

  • സന്തോഷകരമായ അനുഭവങ്ങളെയാണ് bed of roses എന്ന ശൈലി കൊണ്ട് ഉദ്ദേശിക്കുന്നത് . മലയാളത്തിൽ പച്ച പിടിക്കുക എന്ന അർത്ഥത്തിൽ ഈ ശൈലിയെ ഉപയോഗിക്കാം.

Related Questions:

യോഗ്യനെന്നു നടിക്കുക' എന്ന ആശയം ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ശൈലി ഏത് ?
കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?
കുളം തോണ്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത്