Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' കൊച്ചി കണ്ടവനച്ചി വേണ്ട ' എന്ന ചെല്ലിന്റെ അർത്ഥം :

Aകൊച്ചിയുടെ മാഹാത്മ്യം

Bസമയദോഷം

Cകൊല്ലത്തിന്റെ വൈശിഷ്ട്യം

Dകാഴ്ചയുടെ കുറവ്

Answer:

A. കൊച്ചിയുടെ മാഹാത്മ്യം

Read Explanation:

  • എണ്ണക്കുടത്തിൽ എലിയെ തപ്പുക -അസ്ഥാനത്ത് അന്വേഷിക്കുക .
  • എണ്ണിച്ചുട്ട അപ്പം പോലെ -പരിമിത വസ്‌തു .
  • നേരു പറഞ്ഞാൽ നേരത്തെ പോകാം -വളച്ചുകെട്ടില്ലാത്ത പ്രവൃത്തിക്ക് ഫലം എളുപ്പം ലഭിക്കും .
  • തിരുവായ്‌ക്കെതിർവായില്ല -അലംഘനീയമായ വാക്ക് ,അധികാരമുള്ളവരുടെ വാക്കുകൾക്ക് എതിർവാക്കില്ല .

Related Questions:

കുളം കോരി - ശൈലിയുടെ അർത്ഥമെന്ത് ?
ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്
അമരം പിടിക്കുക എന്ന ശൈലിയുടെ അർത്ഥമായി വരുന്ന പ്രയോഗം ഏത് ?
എന്നും പകിട പന്ത്രണ്ട് - എന്ന പഴഞ്ചൊല്ലിന്റെ അർഥം :
"രണ്ടു തലയും കൊളുത്തുക" - ഈ ശൈലിയുടെ അർത്ഥം ഏത്?