ദേശീയ ജലപാതകളുടെ പ്രാധാന്യം വർദ്ധിക്കുകയും പുതിയ പ്രദേശങ്ങൾ ജലപാതകളുടെ ഭാഗമാവുകയും ചെയ്യുന്നു. ഇതിൽ ദേശീയ ജലപാത 5 - (NW - 5) ബന്ധിപ്പിക്കുന്ന പ്രധാന മേഖലകൾ :
Aകൊല്ലം - കോട്ടപ്പുറം
Bസാദിയ - ധൂബ്രി
Cഗോദാവരി - കൃഷ്ണ
Dബ്രാഹ്മണി - മഹാനദിഡൽറ്റ
Aകൊല്ലം - കോട്ടപ്പുറം
Bസാദിയ - ധൂബ്രി
Cഗോദാവരി - കൃഷ്ണ
Dബ്രാഹ്മണി - മഹാനദിഡൽറ്റ
Related Questions:
താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.
പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്
പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക