Challenger App

No.1 PSC Learning App

1M+ Downloads
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം

Aശിവപാൽ സിംഗ്

Bനീരജ് ചോപ്ര

Cദേവേന്ദ്ര ഝഝാരിയ

Dരോഹിത് യാദവ്

Answer:

B. നീരജ് ചോപ്ര

Read Explanation:

  • (85.29 മീറ്റർ)

  • 81. 2 മീറ്റർ എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഡൗസ്മിത്ത് രണ്ടാമത് എത്തി

  • സ്മിത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് ഇത്


Related Questions:

2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
2025ലെ ഇറാനി കപ്പ് ചാമ്പ്യന്മാർ ആയത്?
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?
2025 ഡിസംബർ പ്രകാരം ഇന്ത്യയുടെ ഫിഫ റാങ്ക് ?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?