Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ൽ ഒപ്പു വെച്ച ഇന്ത്യൻ പ്രസിഡണ്ട്

Aശങ്കർ ദയാൽ ശർമ്മ

Bകെ. ആർ. നാരായണൻ

Cഎ. പി. ജെ. അബ്ദുൾ കലാം

Dപ്രതിഭാ പാട്ടീൽ

Answer:

B. കെ. ആർ. നാരായണൻ

Read Explanation:

  • 2000 ഓഗസ്റ്റ് 9-നാണ് അദ്ദേഹം ഈ നിയമത്തിൽ ഒപ്പുവെച്ചത്.


Related Questions:

Which of the following is/are correct according to transfer of property, registration and transfer of registry ?

  1. Unregistered Will cannot effect mutation
  2. Registration cannot be refused on the basis of under stamped
  3. Transfer of registry by succession in case of disappearance of land owner is doneafter 7 years
മയക്കു മരുന്നിന്റെ ദുരുപയോഗവും കള്ളക്കടത്തും ശിക്ഷാർഹമാക്കുന്നതിന് കൊണ്ടുവന്ന പ്രത്യേക നിയമം?
ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം ?
കേന്ദ്ര ഗവൺമെന്റിന് നിയമ നിർമ്മാണം നടത്താൻ കഴിയുന്ന വിഷയങ്ങൾ ഉൾപ്പെട്ട പട്ടികയ്ക്ക് പറയുന്ന പേരെന്ത് ?
ഗാർഹിക പീഡന നിരോധന നിയമപ്രകാരം ആവശ്യപ്പെടാൻ കഴിയാത്ത നിവൃത്തി