Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രികളുടെ സംരക്ഷണനിയമം 2005 പ്രകാരം ഇരകളെ നേരിട്ട് ഉപദേശിക്കാൻ ആർക്കാകും?

Aമജിസ്ട്രേറ്റ്

Bസംസ്ഥാന ഗവ.

Cപ്രാദേശിക എൻ.ജി.ഒ

Dപ്രൊട്ടക്ഷൻ ഓഫീസർമാർ

Answer:

D. പ്രൊട്ടക്ഷൻ ഓഫീസർമാർ

Read Explanation:

  • 2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് -സംരക്ഷണ ഉദ്യോഗസ്ഥൻ

Related Questions:

പോക്‌സോ നിയമത്തിലുൾപ്പെടുത്തിയുള്ള ,കുട്ടികൾക്ക് എതിരെയുള്ള വിവിധതരം അതിക്രമങ്ങൾ ഏതൊക്കെ?

  1. മാനസിക പീഡനം
  2. ലൈംഗിക പീഡനം
  3. സാമ്പത്തിക ചൂഷണം
  4. ലൈംഗിക ആക്രമണം 
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
Face mask, hand sanitizer എന്നിവ കേന്ദ്ര സർക്കാർ ആവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് താഴെ കൊടുത്ത ഏത് നിയമ പ്രകാരമാണ് ?
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' പ്രകാരം 50 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയുള്ള തർക്കങ്ങൾ പരിഗണിക്കുന്ന കോടതി ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ശെരിയല്ലാത്തത് ?