Challenger App

No.1 PSC Learning App

1M+ Downloads
താഷ്കെന്‍റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി

Aഇന്ദിരാഗാന്ധി

Bലാൽ ബഹദൂർ ശാസ്ത്രി

Cഎ.ബി. വാജ്പേയി

Dനരസിംഹറാവു

Answer:

B. ലാൽ ബഹദൂർ ശാസ്ത്രി

Read Explanation:

ലാൽ ബഹദൂർ ശാസ്ത്രി

  • ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രി.
  • ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന കോൺഗ്രസ് പ്രധാനമന്ത്രി. 
  • സമാധാനത്തിന്റെ ആൾരൂപം എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി.
  • “സമാധാനത്തിന്റെ മനുഷ്യൻ” എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി. 
  • ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി
  • സോവിയറ്റ് യൂണിയൻ പ്രധാനമന്ത്രിയായിരുന്ന കോസി ജിന്നാണ് താഷ്കന്ത് കരാറിനു മാധ്യസ്ഥത വഹിച്ചത്. 
  • “താഷ്കന്ത്” ഇപ്പോൾ ഉസ്ബകിസ്ഥാന്റെ തലസ്ഥാനമാണ്. 
  • 1966 ജനുവരി 10ന് പ്രസിഡന്റായി അയ്യൂബ്ഖാനുമായി ചേർന്ന് താഷ്കണ്ട് കരാർ ഒപ്പു വെച്ച പ്രധാനമന്ത്രി.
  • “ഒരു കൊച്ചു കുരുവിയുടെ അവസാനത്തെ വിജയം എന്ന് വിശേഷിപ്പിക്കുന്നത് താഷ്കന്ത് തകരാറിനെയാണ്. 

 


Related Questions:

പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :
ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം പങ്കിടുന്ന രാജ്യം
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?
പർവേസ് മുഷറഫ് ഏത് രാജ്യത്തിന്റെ മുൻ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്നു?
ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?