App Logo

No.1 PSC Learning App

1M+ Downloads
സന്ധിയിലെ അസ്ഥികളെ ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾ വലിയുകയോ പൊട്ടുകയോ ചെയ്തുണ്ടാക്കുന്ന പരിക്കാണ് ____________?

Aപേശീ ക്ഷയം

Bഉളുക്ക്

Cചതവ്

Dവീക്കം

Answer:

B. ഉളുക്ക്

Read Explanation:

ഉളുക്ക് : സന്ധിയിലെ അസ്ഥികളെ ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾ വലിയുകയോ പൊട്ടുകയോ ചെയ്തുണ്ടാക്കുന്ന പരിക്കാണ് ഉളുക്ക് ഇത് സാധാരണയായി കണങ്കാൽ കൈത്തണ്ട കാൽമുട്ടുകൾ തുടങ്ങിയവയിലെ സന്ധികളെ ബാധിക്കുന്നു വേദന ,വീക്കം,ചതവ്,സന്ധി ചലിപ്പിക്കാനുള്ള ബുദ്ദിമുട്ടു എന്നിവയാണ് ഉളുക്കിന്റെ ലക്ഷണങ്ങൾ


Related Questions:

__________________________ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു
തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്ന സന്ധി?
അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്

താഴെ തന്നിരിക്കുന്നവയിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം?

  1. പാൽ,പാലുൽപ്പന്നങ്ങൾ [തൈര് ,വെണ്ണ ]
  2. മൽസ്യങ്ങൾ
  3. ഇലക്കറികൾ
  4. ഫാസ്റ്റ് ഫുഡ്
    ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുത് ഏത് ചലനമാണ് ?തരം