Challenger App

No.1 PSC Learning App

1M+ Downloads
89 (ആക്റ്റിനിയം) മുതൽ 103 (ലോറൻഷ്യം) വരെ അറ്റോമിക നമ്പർ ഉള്ള അന്തഃസംകമണങ്ങളാണ് ______________________

Aറെയർ എർത്ത്‌സ് മൂലകം

Bആക്റ്റിനോയിഡുകൾ

Cട്രാൻസ് യൂറാനിക്മൂലകങ്ങൾ

Dലാൻഥനോയിഡ്

Answer:

B. ആക്റ്റിനോയിഡുകൾ

Read Explanation:

  • 89 (ആക്റ്റിനിയം) മുതൽ 103 (ലോറൻഷ്യം) വരെ  അറ്റോമിക നമ്പർ ഉള്ള അന്തഃസംകമണ മൂലകങ്ങളാണ് - ആക്റ്റിനോയിഡുകൾ

  • ആക്റ്റിനോയിഡുകളിൽ അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് 5f സബ് ഷെല്ലിലാണ്.

  • ആക്ടിനോയ്ഡുകളിൽ യുറേനിയ(U) ത്തിന് ശേഷമുളള  മൂലകങ്ങൾ മനുഷ്യ നിർമ്മിതമാണ്.

  • യൂറേനിയത്തിന് ശേഷമുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് -  ട്രാൻസ് യൂറാനിക്മൂലകങ്ങൾ 


Related Questions:

ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?
അയോണീകരണഎൻഥാൽപിയുടെ ഏകകം എന്ത് ?
MnCl2 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
The mass number of an atom is 31. The M shell of this atom contains 5 electrons. How many neutrons does this atom have?
ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങൾ കാണപ്പെടുന്ന അവർത്തനപ്പട്ടികയിലെ ബ്ലോക്ക് ഏത് ?