Challenger App

No.1 PSC Learning App

1M+ Downloads
ഫീൽഡിലെ ഭൗമശിലാഘടനാരൂപങ്ങളുടെ ശിലാസ്‌ഥിതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?

Aമോഹവ് സ്കെയിൽ

Bക്ലെയ്‌നോമീറ്റർ

Cബ്രൺഡൺ മീറ്റർ

Dഇതൊന്നുമല്ല

Answer:

B. ക്ലെയ്‌നോമീറ്റർ


Related Questions:

രണ്ട് അവസാദ ശിലാ കൂട്ടങ്ങളെ തമ്മിൽ വേർത്തിരിക്കുന്ന അപരദന പ്രതലമാണ് ?
വശങ്ങളിലേക്ക് പിടിച്ച് വലിക്കുമ്പോൾ ഒരു ശിലക്ക് അനുഭവപ്പെടുന്ന സമ്മർദ്ദബലമാണ് ?
മടക്കിന്റെ രണ്ട് വശങ്ങളൂം അക്ഷീയതലവും ഒരേ ദിശയിലേക്ക് തുല്യമായി ചെരിഞ്ഞ അവസ്ഥയിലുള്ള മടക്കുകളാണ് ?
ഭ്രംശനത്തിന്റെ ഫലമായി മുകളിലോട്ട് ഉയർത്തപ്പെടുന്നതും ഇരുവശവും സമാന്തരമല്ലാത്ത സാധാരണ ഭ്രംശങ്ങളാൽ ചുറ്റപ്പെട്ട് കാണപ്പെടുന്ന ഭൂപ്രദേശമാണ് ?
നീണ്ടും പരന്നും ശിലകളിൽ കാണുന്ന തുടർച്ച നഷ്ടപ്പെടാത്ത വിണ്ടുകീറലുകളെ _____ എന്ന് വിളിക്കുന്നു .