App Logo

No.1 PSC Learning App

1M+ Downloads
മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----

Aഭക്തി പ്രസ്ഥാനം

Bസൂഫിസം

Cവേദാന്തപ്രസ്ഥാനം

Dഷിവിപ്രസ്ഥാനം

Answer:

B. സൂഫിസം

Read Explanation:

സൂഫിസം സൂഫിസം എന്ന പദം ഉണ്ടായത് കമ്പിളി എന്ന അർത്ഥം വരുന്ന സുഫ് (suf) എന്ന വാക്കിൽ നിന്നോ, ശുദ്ധി എന്ന അർത്ഥം വരുന്ന സഫി (safi) എന്ന വാക്കിൽ നിന്നോ ആണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് സൂഫിസം.


Related Questions:

ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
ഒൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കുലശേഖര ആഴ്വാർ എന്ന ഭക്തകവി രചിച്ച കൃതി
ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
നായനാർമാരുടെ രചനകൾ ----എന്നറിയപ്പെട്ടു
താഴെ പറയുന്നവയിൽ തമിഴ്നാട്ടിലെ പ്രശസ്തയായിരുന്ന ഭക്തകവയത്രി ആര് ?