ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
Aബസവണ്ണ
Bപണ്ഡിറ്റ് കെ. പി. കറുപ്പൻ
Cകബീര്‍ദാസ്
Dമീരാബായി
Answer:
A. ബസവണ്ണ
Read Explanation:
ബസവണ്ണയുടെ സന്ദേശങ്ങൾ
ചിന്തയും പ്രവൃത്തിയും നന്നായാൽ രാഷ്ട്രം ഉയർച്ച നേടും
ഏതു ജാതിയിൽ പെട്ടവരായാലും മനുഷ്യർക്കെല്ലാം അവകാശങ്ങൾ തുല്യമാണ്.
ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല.
പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കൂ.