App Logo

No.1 PSC Learning App

1M+ Downloads
തലയോടുമായി ചേരുന്ന ഭാഗത്തുള്ള സന്ധി?

Aഗോളരസന്ധി

Bവിജാഗിരി സന്ധി

Cകീലസന്ധി

Dതെന്നിനീങ്ങുന്ന സന്ധി

Answer:

C. കീലസന്ധി

Read Explanation:

.കീലസന്ധി : നട്ടെല്ലിന്റെ ആദ്യ കശേരു തലയോടുമായി ചേരുന്ന ഭാഗത്തുള്ള സന്ധി ഇത് അച്ചുതണ്ടിന് ചുറ്റും കറങ്ങുന്ന തരം ചലനമുള്ളതാണ്


Related Questions:

ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുത് ഏത് ചലനമാണ് ?തരം
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് _______?
അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്

താഴെ തന്നിരിക്കുന്നവയിൽ ഓസ്റ്റിയോപോറോസിസ് ലക്ഷണം അല്ലാത്ത ഏതെല്ലാം ?

  1. ഇത് സന്ധികളിൽ അസഹ്യമായ വേദനയും നീർവീക്കവും ഉണ്ടാക്കുന്നു
  2. അസ്ഥിഭാഗങ്ങൾ നശിക്കുകയും സുഷിരങ്ങൾ രൂപപ്പെട്ടു അസ്ഥികളുടെ കാഠിന്യം നഷ്ട്ടപ്പെടും ചെയ്യുന്ന അവസ്ഥയാണിത്
  3. ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്തരത്തെയുംനശിപ്പിച്ചേക്കാം
  4. പ്രോട്ടീൻ ,കാൽസ്യം വിറ്റാമിന് ഡി എന്നിവയുടെ ഭാവം ഈ രോഗാവസ്ഥക്കു ഇടയാക്കുന്നു
    കേന്ദ്ര അക്ഷത്തിലേക്കു ഘടിപ്പിച്ചിരിക്കുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണു ________?