App Logo

No.1 PSC Learning App

1M+ Downloads
..... ആസ്ഥാനമാക്കിയാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dകൊല്ലം

Answer:

A. തിരുവനന്തപുരം

Read Explanation:

തിരുവനന്തപുരം ആസ്ഥാനമാക്കി 1998 ഡിസംബർ 11 നാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.


Related Questions:

കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നതാര് ?

മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. ഈ ഭേദഗതിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയ ഒരാൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനാ കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.
  2. മുൻ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് NHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്. 
  3. ഈ ഭേദഗതിയിലൂടെ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, ജഡ്ജിയോ ആ ഒരാൾക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനാകാമെന്ന് വ്യവസ്ഥി ചെയ്യുന്നു. 
  4. മുൻ നിയമപ്രകാരം ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് SHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്. 
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പുതിയ ചെയർമാനായി നിയമിതനായത് ആര് ?
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനുൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?