App Logo

No.1 PSC Learning App

1M+ Downloads
രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്.

Aജെയിംസ് രണ്ടാമൻ

Bഹെൻറി

Cചാൾസ്

Dവില്ല്യം ഒന്നാമൻ

Answer:

A. ജെയിംസ് രണ്ടാമൻ


Related Questions:

കാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരി?
ലോങ്ങ് പാർലമെന്റ് വിളിച്ചു കൂട്ടിയ ഭരണാധികാരി ?
രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്നത് ?
ആരുടെ നേതൃത്വത്തിലായിരുന്നു അവശിഷ്ട പാർലമെന്റ് (Rump Parliament) നിലനിന്നിരുന്നത് ?
ഇംഗ്ലണ്ടിൽ 'ബിൽ ഓഫ് റൈറ്റ്സ്' നിലവിൽ വന്ന വർഷം ?