Challenger App

No.1 PSC Learning App

1M+ Downloads
മാരിയിലെ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് ?

Aസുമേറിയക്കാർ

Bഅമോറൈറ്റുകൾ

Cഅക്കാദിയൻസ്

Dബാബിലോണിയക്കാർ

Answer:

B. അമോറൈറ്റുകൾ

Read Explanation:

മെസപ്പെട്ടോമിയ - മാരി നഗരം

  • ബി.സി.ഇ. 2000 ത്തിനു ശേഷം ഉയർന്നുവന്ന നഗരം

  • രാജകീയ തലസ്ഥാനനഗരം 

  • യൂഫ്രട്ടീസ് നദിയുടെ ഉപരിഭാഗത്ത് 

  • കൃഷിയും കന്നുകാലിവളർത്തലും 

  • ചെമ്മരിയാടുകളെയും ആടുകളെയും വളർത്തി

  • മാരിയിലെ രാജാക്കൻമാർ അമോറൈറ്റുകളായിരുന്നു

  • പുൽമേടിലെ ദേവനായ ദാഗനുവേണ്ടി ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്‌തു


Related Questions:

മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം ?

മെസൊപ്പൊട്ടമിയക്കാരുടെ പ്രധാന ദേവന്മാർ ആരെല്ലാം :

  1. അനു
  2. ഇഷ്താർ
  3. മർദുക്
    ഗിൽഗമെഷിന്റെ ഇതിഹാസം ഉൾപ്പെടെ നിരവധി സുപ്രധാന കണ്ടെത്തലുകൾ നൽകിയ മെസപ്പൊട്ടേമിയൻ ലൈബ്രറി :
    ക്യൂണിഫോം ലിപിയുടെ അർത്ഥം :
    മെസപ്പൊട്ടേമിയൻ ജനതയുടെ ആരാധനാലയങ്ങൾ അറിയപ്പെട്ടിരുന്നത് ?