ക്യൂണിഫോം ലിപിയുടെ അർത്ഥം :
Aആപ്പിന്റെ ആകൃതി
Bചിത്രലിപി
Cത്രികോണാകൃതി
Dഡയമണ്ട് ആകൃതി
Answer:
A. ആപ്പിന്റെ ആകൃതി
Read Explanation:
മൊസോപ്പൊട്ടേമിയൻ എഴുത്തു വിദ്യ
- ആശയവിനിമയത്തിന് വേണ്ടി എഴുത്തു വിദ്യ ആരംഭിച്ചത് 
- ഏകദേശം 3200 BCE മുതൽ എഴുത്ത് ആരംഭിച്ചത് 
- ഫലകങ്ങളിൽ എഴുതി 
- ചിത്രരൂപത്തിൽ എഴുതി 
- ചിന്നങ്ങളും സംഖ്യകളും ഉപയോഗിച്ചു 
- കാള, മത്സ്യം, റൊട്ടി , പ്രാവ് തുടങ്ങിയവയുടെ രൂപങ്ങൾ കൊത്തിവെച്ചു 
- ബി.സി.ഇ. 2600 ഓടെ അക്ഷരങ്ങൾ ക്യൂണിഫോമിലേക്ക് പൂർണമായും മാറി 
- ഭാഷ സുമേറിയനുമായി 
- നനഞ്ഞ കളിമൺ ഫലകത്തിൽ മൂർച്ചയുള്ള കമ്പു കൊണ്ട് ആപ്പിന്റെ ആകൃതിയിലുള്ള ചിഹ്നങ്ങൾ പതിപ്പിക്കുന്നതായിരുന്നു ക്യൂണിഫോം ലിപി 
- അതിനുശേഷം ഫലകങ്ങൾ വെയിലത്തു ഉണക്കിയെടുക്കും 
- അയ്യായിരത്തോളം വരുന്ന ഫലകങ്ങൾ കണ്ടെടുത്തു 
- ഒരു കൈയിൽ പിടിക്കാവുന്ന ഒരു ഫലകങ്ങൾ 



