Challenger App

No.1 PSC Learning App

1M+ Downloads
ഒരു പഠന സന്ദർഭത്തിൽ ലഭിച്ച അറിവും നൈപുണ്യവും അടുത്ത പഠന സന്ദർഭത്തിൽ സഹായകമാകുന്നു. ഇത് രണ്ടും തുടർന്നു മൂന്നാമത്തെ പഠന സന്ദർഭത്തിൽ ശേഷി വികസനത്തെ സഹായിക്കുന്നു. ഇത്തരം തുടർച്ചയായ പഠന സംക്രമണം അറിയപ്പെടുന്നത്?

Aപാർശ്വസംക്രമണം

Bഅനുക്രമപഠന സംക്രമണം

Cലംബ സംക്രമണം

Dഉഭയപാർശ്വസംക്രമണം

Answer:

B. അനുക്രമപഠന സംക്രമണം


Related Questions:

ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്
ഭയം, പരിഭ്രമം തുടങ്ങിയ വികാര ഭാവങ്ങൾക്ക് അടിസ്ഥാനമായ ജന്മവാസനയാണ് ?
രചനാന്തരണ പ്രജനന വ്യാകരണം എന്ന ആശയം മുന്നോട്ടുവച്ച ഭാഷാശാസ്ത്രജ്ഞൻ ?
ഒരു സാമൂഹ്യ ലേഖത്തിൽ ആരാലും സ്വീകരിക്കപ്പെടാതെ ഇരിക്കുകയും എന്നാൽ മറ്റുള്ളവരെ സ്വീകരിക്കുകയും ചെയ്യുന്നവർ അറിയപ്പെടുന്നത് ?

സവിശേഷാഭിരുചി ശോധകങ്ങൾക്ക് ഉദാഹരണം ഏവ :

  1. യാന്ത്രികാഭിരുചി ശോധകം
  2. സൗന്ദര്യാസ്വാദനശേഷി ശോധകം
  3. ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്
  4. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
  5. സംഗീതാഭിരുചി ശോധകം