Challenger App

No.1 PSC Learning App

1M+ Downloads
കൂയ്‌പർ ബെൽറ്റ് ആരംഭിക്കുന്നത് :

Aനെപ്‌ട്യൂണിൻ്റെ ഭ്രമണപഥം മുതൽ

Bപ്ലൂട്ടോയുടെ ഭ്രമണപഥത്തിനടുത്ത്

Cഛിന്നഗ്രഹ ബെൽറ്റിന് ശേഷം

Dയുറാനസിൻ്റെ ഭ്രമണപഥത്തിന് ശേഷം

Answer:

A. നെപ്‌ട്യൂണിൻ്റെ ഭ്രമണപഥം മുതൽ

Read Explanation:

കൂയ്‌പർ ബെൽറ്റ് (Kuiper belt)

  • സൂര്യനിൽ നിന്നും 30 മുതൽ 55 അസ്ട്രോണമിക്കൽ യൂണിറ്റ് വരെയുള്ള ഹിമവസതുക്കളുടേയും ധൂളിപടലങ്ങളുടേയും മേഖലയാണ് കൂയ്‌പർ ബെൽറ്റ് (Kuiper belt).

  • കുയ്‌പർ ബെൽറ്റ് ആരംഭിക്കുന്നത് നെപ്‌ട്യൂണിൻ്റെ ഭ്രമണപഥം മുതലാണ്.


Related Questions:

സൂര്യനിൽ ദ്രവ്യം സ്‌ഥിതിചെയ്യുന്ന അവസ്ഥയേത് ?
സൂര്യൻറെ പാലായനപ്രവേഗം എത്ര ?
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന സിറസിനെ................ ലാണ് IAU കുള്ളൻ ഗ്രഹമായി പരിഗണിച്ചത്.
സൂര്യൻ്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് :
2023 ജനുവരിയിൽ ദൃശ്യമായ സൗരകളങ്കത്തിന്റെ പേരെന്താണ് ?