Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ടു സംഖ്യകളുടെ ല. സാ. ഗൂ. 60, ഉ. സാ. ഘ. 3 ഏഹ് രണ്ടു സംഖ്യകളിൽ ഒരു സംഖ്യ 12 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ ഏതു ?

A360

B180

C72

D15

Answer:

D. 15

Read Explanation:

നൽകിയിരിക്കുന്നത്

ഉസാഘ = 1

ലസാഗു = 60

ഉബയോഗിച്ച സൂത്രവാക്കിയം

ഉസാഘ×\times{ലസാഗു} = രണ്ടു സംഖ്യകളുടെ ഗുണനഫലം

കണക്കുകൂട്ടൽ:

ഒരു സംഖ്യ = X ആണെന്നിരിക്കട്ടെ

മറ്റൊരു സംഖ്യ = 12

3×60=X×123\times{60}=X\times12

180 = 12X

x = 15

ഒരു സംഖ്യ 15 ആണ്


Related Questions:

6, 8, 10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?
If the sum of two numbers is 430 and their HCF is 43, then which of the following is the correct pair?
Find the HCF of 153, 117 and 405.
രണ്ട് സംഖ്യകളുടെ തുക 30-ഉം, ഏറ്റവും ചെറിയ പൊതുഗണിതം 36-ഉം ഏറ്റവും വലിയ പൊതു ഘടകം ആറുമാണ്. അവയുടെ വ്യൂൽക്രമങ്ങളുടെ തുക എത്രയാണ് ?
മൂന്ന് വ്യത്യസ്ത റോഡ് ക്രോസിംഗുകളിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം ഓരോ 48 സെക്കൻഡിലും 60 സെക്കൻഡിലും 72 സെക്കൻഡിലും മാറുന്നു. രാവിലെ 7 മണിക്ക് അവർ ഒരേ സമയം മാറിയാൽ ഏത് സമയത്താണ് അവ വീണ്ടും ഒരേസമയം മാറുക ?