App Logo

No.1 PSC Learning App

1M+ Downloads
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ :

Aവേമ്പനാട്ടു കായൽ

Bഅഷ്ടമുടിക്കായൽ

Cകായംകുളം കായൽ

Dപരവൂർ കായൽ

Answer:

A. വേമ്പനാട്ടു കായൽ

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ കായൽ 
  • തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ചിരിക്കുന്ന കായൽ 
  • തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നു .
  • ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം 
  • കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് വേമ്പനാട് കായലിന്റെ അഴിമുഖത്താണ് 
  • പ്രകൃതിദത്ത ദ്വീപായ പാതിരാമണൽ ദ്വീപ് സ്ഥിതി ചെയുന്ന കായൽ 
  • കുമരകം വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന കായൽത്തീരം 

Related Questions:

കേരളത്തിലെ കായലുകളും ബന്ധപ്പെട്ട ജില്ലകളും തന്നിരിക്കുന്നു. ഇതിൽ ശരിയായത് കണ്ടെത്തി എഴുതുക :
താഴെ പറയുന്നവയിൽ ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധമില്ലാത്തത് ഏത്?
ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്?
' വലിയപറമ്പ കായൽ ' സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
The largest fresh water lake in Kerala :