മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?Aഫ്രാൻസിലെ പാരിസ്Bഇറ്റലിയിലെ പലേർമCസ്പെയിനിലെ മാഡ്രിഡ്Dഇംഗ്ലണ്ടിലെ ലണ്ടൻAnswer: B. ഇറ്റലിയിലെ പലേർമ Read Explanation: യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ഇറ്റലിയാണ്.ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഇറ്റലിയിലെ പാപിയ ആണ്.പാരിസ് യൂണിവേഴ്സിറ്റി ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ആയി രുന്നു.ഏറ്റവും ഒടുവിൽ സ്ഥാപിക്കപ്പെട്ട മധ്യകാല യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് ആണ്.മധ്യകാലത്തെ പ്രധാന വിഷയമായ ദൈവശാസ്ത്രം "ശാസ്ത്രത്തിന്റെ റാണി" എന്നറിയപ്പെടുന്നത്. മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ഇറ്റലിയിലെ പലേർമ ആണ്. Read more in App