കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :
(i) ആനമുടിചോല
(ii) ഇരവികുളം
(iii) മതികെട്ടാൻ ചോല
(iv) സൈലന്റ് വാലി
A(iv) മാത്രം
B(i) മാത്രം
C(ii) മാത്രം
D(iii) മാത്രം
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :
(i) ആനമുടിചോല
(ii) ഇരവികുളം
(iii) മതികെട്ടാൻ ചോല
(iv) സൈലന്റ് വാലി
A(iv) മാത്രം
B(i) മാത്രം
C(ii) മാത്രം
D(iii) മാത്രം
Related Questions:
കേരളത്തിലെ ദേശീയോദ്യാനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
(i) | പാമ്പാടും ഷോല | 1 | നീലഗിരിക്കുന്നുകൾ |
(ii) | മതികെട്ടാൻ ഷോല | 2 | നീലഗിരിതാർ |
(iii) | ഇരവികുളം | 3 | ഏറ്റവും ചെറിയ ദേശിയോദ്യാനം |
(iv) | സൈലന്റ് വാലി | 4 | 2003-ൽ ദേശീയോദ്യാനമായി |
കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.