App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?

Aഒരു തവണ

Bരണ്ട് തവണ

Cമൂന്ന് തവണ

Dനാല് തവണ

Answer:

A. ഒരു തവണ

Read Explanation:

  • 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച്, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (Central Consumer Protection Council) ഒരു വർഷത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേർന്നിരിക്കണം.

  • ആവശ്യമെങ്കിൽ കൂടുതൽ തവണയും യോഗം ചേരാവുന്നതാണ്.

  • യോഗത്തിൻ്റെ സമയവും സ്ഥലവും അധ്യക്ഷനാണ് തീരുമാനിക്കുന്നത്.


Related Questions:

ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?
Which day celebrated as National consumer Right Da?
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം കാര്യങ്ങളെ സംബന്ധിച്ച് പരാതി നൽകാം?
കാർഷിക വന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുപയോഗിക്കുന്ന മുദ്ര ?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ: