App Logo

No.1 PSC Learning App

1M+ Downloads
പോലീസിന്റെ കൃത്യ നിർവഹണത്തിന് സഹായകമാവുന്നതിനായി കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നതിനെ കുറിച്ച് ഏതു നിയമമാണ് പ്രതിപാദിക്കുന്നത് ?

Aവകുപ്പ് 64 പോലീസ് ആക്ട്

Bവകുപ്പ് 50 പോലീസ് ആക്ട്

Cവകുപ്പ് 64 ക്രിമീനൽ നടപടി ക്രമം

Dവകുപ്പ് 50 ക്രീമിനതി നടപടി ക്രമം

Answer:

A. വകുപ്പ് 64 പോലീസ് ആക്ട്

Read Explanation:

വകുപ്പ് 64 പോലീസ് ആക്ട് 

  • ജില്ലാ പോലീസ് സൂപ്രണ്ട് ഓരോ പോലീസ് സ്‌റ്റേഷനും ഒരു കമ്മ്യൂണിറ്റി ലെയ്‌സൺ ഗ്രൂപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു 
  • സമൂഹത്തിലെ പ്രസകതരായ  പൊതുപ്രവർത്തകരും അദ്ധ്യാപകരും  സ്ഥാപന മേധാവികളും പൊതു സമൂഹത്തിന്റെ പ്രതിനിധികളായി ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടായിരിക്കും 
  • പോലീസിന്റെ കൃത്യ നിർവഹണത്തിന് സഹായകമായ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം 

Related Questions:

'പോലീസിന്റെ അഭ്യർത്ഥനപ്രകാരം മെഡിക്കൽ പ്രാക്ടീഷണർ പ്രതിയെ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് വരുന്നത്?
For the first time Indian Legislature was made "Bi-cameral" under :
Indira Sawhney case is related to
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി?
അവസാനമായി എന്നാണ് പോക്സോ ആക്ട് 2012 ഭേദഗതി ചെയ്തത് എന്ന് ?