ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് ----
Aബഹിരാകാശം
Bഅന്തരീക്ഷം
Cഹൈഡ്രോസ്ഫിയർ
Dകോറോസ്ഫിയർ
Answer:
B. അന്തരീക്ഷം
Read Explanation:
മിയുടെ അന്തരീക്ഷമാണ് ഇതര ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യ സ്തമാക്കുന്ന മറ്റൊരു സവിശേഷത. ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് അന്തരീക്ഷം. വാതകങ്ങൾ, പൊടിപടലങ്ങൾ, ജലാംശം എന്നിവ അന്തരീക്ഷത്തിൽ അടങ്ങിയിട്ടുണ്ട്. ഭൂമിയിൽ ചൂടിനെയും തണുപ്പിനെയും ക്രമീകരിച്ച് ജീവൻ നിലനിർത്തുന്നതിൽ അന്തരീക്ഷം നിർണ്ണായകമായ പങ്കുവഹിക്കുന്നു.