App Logo

No.1 PSC Learning App

1M+ Downloads
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ----

Aനക്ഷത്രങ്ങൾ

Bഗ്രഹങ്ങൾ

Cഉപഗ്രഹങ്ങൾ

Dധൂമകേതുകൾ

Answer:

B. ഗ്രഹങ്ങൾ

Read Explanation:

സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ. ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല. സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്..


Related Questions:

ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായി ഭൂമിയിൽ അനുഭവപ്പെടുന്നത്?
ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞൻ
മണ്ണ്-ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
ഏറ്റവും വലിയ ഗ്രഹം
ഭൂമിയുടെ ഏക ഉപഗ്രഹം