App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ലസാഗു 75 ആണ്. അവയുടെ ഗുണനഫലം 375 ആണെങ്കിൽ ഉസാഘ എത്രയായിരിക്കും.?

A25

B15

C5

D75

Answer:

C. 5

Read Explanation:

സംഖ്യകളുടെ ഗുണനഫലം = ഉസാഘ X ലസാഗു 375 = 75 X ഉസാഘ ഉസാഘ = 375/75 = 5


Related Questions:

The HCF of 45, 78 and 117 is:
The LCM of two numbers is 210. If their HCF is 35 and one of the numbers is 105, find the other number.
3, 5, 8, 9, 10 സെക്കൻഡുകളുടെ ഇടവേളകളിൽ അഞ്ച് മണികൾ ഒരുമിച്ച് മുഴങ്ങുന്നു. എല്ലാ മണികളും ഒരേ സമയം മുഴങ്ങുന്നു. ഇനി എല്ലാ മണികളും ഒരുമിച്ചു മുഴങ്ങുന്ന സമയം
0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?
What is the HCF of 16, 72 and 28?