രണ്ട് സംഖ്യകളുടെ HCF, LCM എന്നിവ യഥാക്രമം 12, 216 എന്നിവയാണ്. സംഖ്യകളിൽ ഒന്ന് 108 ആണെങ്കിൽ, മറ്റേ നമ്പർ കണ്ടെത്തുക:A36B48C24D9Answer: C. 24 Read Explanation: lcm × hcf = സംഖ്യകളുടെ ഗുണനഫലം 216 × 12 = 108 × X X = 216 × 12/108 = 24Read more in App