Challenger App

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ റാണി എന്നറിയപ്പെടുന്ന വനിത ആര്?

Aലക്ഷ്മി മേനോൻ

Bഅരുണാ ആസിഫ് അലി

Cറാണി ഗൗരി ലക്ഷ്മിഭായ്

Dഅക്കാമ്മ ചെറിയാൻ

Answer:

B. അരുണാ ആസിഫ് അലി


Related Questions:

Who is known as the mother of Indian Revolution?
ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?
ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?
"മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്.' ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ ആരുടേതാണ് ?
'സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും' ഇതാരുടെ വാക്കുകളാണ് ?