Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 4 എന്ന് അനുപാതത്തിലാണ് അതിന്റെ പരപ്പളവ് 320 ചതുരശ്ര മീറ്റർ എന്നാൽ വീതി എത്ര ?

A16

B20

C24

D28

Answer:

A. 16

Read Explanation:

നീളം : വീതി = 5 : 4 = 5X : 4X പരപ്പളവ് = നീളം × വീതി = 5X × 4X 20X² = 320 X² = 320/20 = 16 X= √16 = 4 വീതി = 4X = 16


Related Questions:

If a : b =2: 3 and b : c = 3: 4, then a : b : c =?

രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ഉം, ഗുണനഫലം 480 ഉം ആണെങ്കിൽ ഏറ്റവും വലിയ സംഖ്യ
A shopkeeper has two types of rice, one costing ₹60 per kg and the other costing ₹80 per kg. He mixes them in the ratio of 3 : 2. What is the price per kg of the resulting mixture?
If 3, 6, 12 and b are in continued proportion, then what is the value of b?
If 4% of (A + B) is equal to 28% of (A - B), then find A : B.