Challenger App

No.1 PSC Learning App

1M+ Downloads
128 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ്. എന്നാൽ ചുറ്റളവ് എന്ത്?

A40 മീറ്റർ

B24 മീറ്റർ

C64 മീറ്റർ

D48 മീറ്റർ

Answer:

D. 48 മീറ്റർ

Read Explanation:

വീതി = b ആയാൽ നീളം = 2b വിസ്തീർണം = നീളം × വീതി = 2b × b 2b² = 128 b²= 128/2 = 64 b = 8 നീളം =2b = 16 ചുറ്റളവ് = 2(നീളം + വീതി ) = 2(8 + 16) = 2(24) = 48


Related Questions:

ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന് 6.5 cm നീളം ആയാൽ അതിൻ്റെ വ്യാപ്തം എത്ര ?
1 ലിറ്റർ = _______ ക്യുബിക് സെന്റീമീറ്റർ.
A rectangular box is of length 3 metres, breadth 2 metres and height 1 metre. How many bricks of length 30 centimetres , breadth 20 centimetres and height 10 centimetros will exactly fill the box?
ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?
ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?