App Logo

No.1 PSC Learning App

1M+ Downloads
ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ കോസ്സുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.

Aഗിവ് വേ

Bസിഗ്ഗ്സാഗ്ഗ് ലൈൻ

Cട്രാഫിക്ക് ലെയിൻ ലൈൻ

Dസ്റ്റോപ്പ് ലൈൻ

Answer:

D. സ്റ്റോപ്പ് ലൈൻ

Read Explanation:

സ്റ്റോപ്പ് ലൈൻ ഇല്ലെങ്കിൽ പെഡസ്ട്രിയൻ ക്രോസിങ്ങിന് മുമ്പ് വാഹനം നിർത്തേണ്ടതാണ്. പെഡസ്ട്രിയൻ ലൈൻ ഇല്ലെങ്കിൽ ട്രാഫിക് സിഗ്നലിന് മുമ്പ് വാഹനം നിർത്തേണ്ടതാണ്


Related Questions:

കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി :
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?
ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
ഇൻഫർമേറ്ററി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?
Tread Wear Indicator is located ?