താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
- സോൾഡറിലും പിച്ചളയിലും ടിൻ അടങ്ങിയിട്ടുണ്ട്
- ചെമ്പിൻെറയും സിങ്കിൻറെയും അലോയ് ആണ് പിച്ചള
- ചെമ്പിൻറെയും ടിന്നിൻറെയും അലോയ് ആണ് ഓട്
A1, 3 ശരി
Bഎല്ലാം ശരി
C2, 3 ശരി
D3 മാത്രം ശരി
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
A1, 3 ശരി
Bഎല്ലാം ശരി
C2, 3 ശരി
D3 മാത്രം ശരി