App Logo

No.1 PSC Learning App

1M+ Downloads
NASA GOES - U ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം

Aപടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഭൂമിയുടെ കാലാവസ്ഥ, പരിസ്ഥിതി എന്നിവയുടെ പര്യവേക്ഷണം

Bധ്രുവപ്രദേശങ്ങളിലെ പര്യവേക്ഷണം

Cഭൂമിയുടെ കിഴക്കൻ അർദ്ധഗോളത്തിലെ വാർത്താവിനിമയം

Dഇവയെല്ലാം

Answer:

A. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഭൂമിയുടെ കാലാവസ്ഥ, പരിസ്ഥിതി എന്നിവയുടെ പര്യവേക്ഷണം

Read Explanation:

NASA GOES - U ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ എല്ലാവരുടെയും സുരക്ഷയ്ക്കും, ക്ഷേമത്തിനും ഭീഷണിയായ പാരിസ്ഥിതിക പ്രതിഭാസങ്ങളുടെ വിപുലമായ കണ്ടെത്തലിനും നിരീക്ഷണത്തിനുമായി നിർണായകമായ ഡാറ്റ നൽകുക എന്നതാണ്.


Related Questions:

സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
എക്സ്റേ ഉദ്യമനത്തെയും, തമോഗർത്തങ്ങളെയും കുറിച്ച് പഠിക്കാൻ 2024 ജനുവരി ഒന്നിന്, ISRO വിക്ഷേപിച്ച ശാസ്ത്രീയ ഉപഗ്രഹം
ECG – യുടെ പൂർണ്ണരൂപം :
ഇന്ത്യയുടെ റോക്കറ്റ് വുമൺ (Rocket Woman) എന്ന് അറിയപ്പെടുന്നത് ആരാണ് ?
What is a transgenic organism in the context of biotechnology?