Challenger App

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ നാഗരികതയുടെ പ്രധാന തുറമുഖം

Aകാളിബംഗൻ

Bഷോർട്ട് ഹാൻഡ്

Cധോളവീര

Dലോത്തൽ

Answer:

D. ലോത്തൽ

Read Explanation:

  • പാകിസ്താനിലെ മൌണ്ട് ഗോമറി (സഹിവാൾ ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം - ഹാരപ്പ 
  • ഹാരപ്പ കണ്ടെത്തിയത് - ദയാറാം സാഹ്നി (1921 )
  • ഹാരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം - രവി 
  • ഹാരപ്പൻ നാഗരികതയുടെ പ്രധാന തുറമുഖം - ലോത്തൽ 
  • ഗുജറാത്തിലെ ബോഗ്വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധു നദീതട കേന്ദ്രം - ലോത്തൽ
  • ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീതട കേന്ദ്രം - ഹാരപ്പ 
  • ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി - ചിത്രലിപി 
  • ഹാരപ്പൻ എഴുത്ത് വിദ്യ അറിയപ്പെടുന്നത് - ബോസ്ട്രോഫിഡൺ 

Related Questions:

സപ്ത സിന്ധു പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
സ്വർണവും വെള്ളിയും കൂട്ടിക്കലർത്തി സിന്ധു നദീതട ജനത നിർമ്മിച്ചിരുന്ന ലോഹക്കൂട്ട് ?

സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളും സംസ്ഥനങ്ങളും ?

  1. റോപ്പർ   -   ഹരിയാന  
  2. ബാണവലി  -   പഞ്ചാബ്  
  3. രംഗ്പൂർ  - ഗുജറാത്ത് 
  4. സൂർക്കാത്താഡ - ഗുജറാത്ത് 
  5. ആലംഗീർപൂർ - ഉത്തർ പ്രദേശ് 

ശരിയായ ജോഡി ഏതൊക്കെയാണ് ?

ആദ്യമായി ഹാരപ്പൻ പ്രദേശം സന്ദർശിച്ച് തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി ?
ഏറ്റവും വടക്കെ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം :