Challenger App

No.1 PSC Learning App

1M+ Downloads
' ശ്രീധരൻ ' കഥാപാത്രമായ മലയാള നോവൽ :

Aഇനി ഞാൻ ഉറങ്ങട്ടെ

Bരണ്ടാമൂഴം

Cഒരു ദേശത്തിന്റെ കഥ

Dതലയോട്

Answer:

C. ഒരു ദേശത്തിന്റെ കഥ


Related Questions:

‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?
ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :
ആസ്വാദനക്കുറിപ്പിന്റെ വിലയിരുത്തൽ സൂചകമായി പരിഗണിക്കാവുന്നത് ഏത് ?
താഴെ തന്നിരിക്കുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിന്റേത് അല്ലാത്ത കൃതി ഏത് ?