Challenger App

No.1 PSC Learning App

1M+ Downloads
മാസ് നമ്പറിനെ --- അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.

AA

BX

CY

DZ

Answer:

A. A

Read Explanation:

മാസ് നമ്പർ:

  • ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ മാസ് നമ്പർ എന്ന് പറയുന്നു.

  • ഇതിനെ A എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.

  • മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം

  • മാസ് നമ്പർ = അറ്റോമിക നമ്പർ - ന്യൂട്രോണുകളുടെ എണ്ണം

  • ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - പ്രോട്ടോണുകളുടെ എണ്ണം

  • ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ = (A-Z)


Related Questions:

ആറ്റങ്ങളുടെ മാസ് പ്രസ്താവിക്കുന്ന യൂണിറ്റാണ് ----.
കാഥോഡിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ് ----.
ഒരു കാര്യത്തിന്റെ ഇരട്ട സ്വഭാവത്തെക്കുറിച്ച് ആരാണ് കണ്ടെത്തിയത്?
വൈദ്യുതകാന്തിക വികിരണത്തിൽ ദൃശ്യമാകുന്ന മേഖലയുടെ തരംഗദൈർഘ്യം എന്താണ്?
റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന 3 തരം കിരണങ്ങളാണ് ?